കഥ കവിത ലേഖന സാഹിത്യ മത്സരം - Story, Poetry and Essay Contest in Malayalam - Competitions and Contests for Indian Students

Saturday, 9 February 2019

കഥ കവിത ലേഖന സാഹിത്യ മത്സരം - Story, Poetry and Essay Contest in Malayalam

സാഹിത്യ മത്സരം

ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചര്‍സ് അസോസിയേഷന്‍ (AKPCTA) വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കഥ, കവിത, ലേഖന മത്സരങ്ങള്‍ നടത്തുന്നു
അധ്യാപകര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം
കഥ കവിത പ്രത്യേക വിഷയം ഇല്ല.
വിദ്യാര്‍ത്ഥികള്‍ക്ക ലേഖനം പ്രളയാനന്തര അതിജീവനം: പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ കുറിച്ചാകണം
അധ്യാപകര്‍ക്ക് "നവോത്ഥാന മൂല്യങ്ങളുടെ  സമകാല പ്രസക്തിയും പ്രാധാന്യവും  എന്നതാണ് വിഷയം

സമ്മാനം: വിജയികള്‍ക്ക് 3000, 2000, 1000 വീതം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും

അവസാന തിയതി: ഫെബ്രുവരി 25, 2019
വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം കൂടെ അയക്കണം

സൃഷ്ടികള്‍ അയക്കേണ്ട വിലാസം
ഡോ. പി ടി മാലിനി
അസോ. പ്രഫസര്‍
രസതന്ത്ര വിഭാഗം
സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്
കോഴിക്കോട് -673014
email: ptmalini [at] gmail.com

2 comments:

  1. Replies
    1. Yes. Sorry that was not mentioned in the post. Updated.
      Thank you for reminder

      Delete

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Post Bottom Ad