സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം - Essay Contest for School students - Competitions and Contests for Indian Students

Sunday, 23 December 2018

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം - Essay Contest for School students

പൂര്‍ണോദയ ബുക്ക്‌ ട്രസ്റ്റും പി കെ ബാലകൃഷ്ണപ്പിള്ള ഫൌണ്ടേഷനും ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം നടത്തുന്നു.
ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം

വിഷയം: ഗാന്ധിജിയും നാം ജീവിക്കുന്ന ലോകവും
ആറ് ഫൂള്‍സ്കാപ് പേജില്‍ കവിയരുത്
പ്രധാനാധ്യാപകന്റെ സാക്ഷ്യ പത്രം ഉണ്ടായിരിക്കണം

സമ്മാനങ്ങള്‍
ഒന്നാം സമ്മാനം: 5000 രൂപ
രണ്ടാം സമ്മാനം: 3000 രൂപ
മൂന്നാം സമ്മാനം: 1000 രൂപ

അവസാന തിയതി: 15 ജനുവരി 2019

വിലാസം:
ബി ഹരിദാസ്
സെക്രട്ടറി
പി കെ ബാലകൃഷ്ണപ്പിള്ള ഫൌണ്ടേഷന്‍
നാക്കാട്ടുമഠം
കൂത്താട്ടുകുളം - 686662

Poornodaya Book Trust and P K Balakrishnapilla Foundation organising an essay contest for students of high school and higher secondary school in Kerala.

No comments:

Post a comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Post Bottom Ad