Balaram- Odyssia-YMCA Painting Competition - Competitions and Contests for Indian Students

TOP

Post Top Ad

Saturday, 17 November 2018

Balaram- Odyssia-YMCA Painting Competition

Balaram in association with Odyssia Classmate and YMCA is organising an All Kerala Children's  Drawing/Painting Competition.
The competition will be held at YMCA centres of Kerala on 5 January 2019.
ഒഡീസിയ ക്ലാസ്സ്മേറ്റ്, വൈഎംസിഎ എന്നിവയുടെ സഹകരണത്തോടെ ബാലരമ ഒരുക്കുന്ന അഖില കേരള ബാലചിത്രരചനാ മത്സരം.
ജനുവരി 5, 2019 ന്
കേരളത്തിലെ വൈഎംസിഎ കേന്ദ്രങ്ങളില്‍ വെച്ച് നടത്തുന്നു.
വിഷയം: പ്രളയത്തെ ജയിച്ച നവകേരളം

അഞ്ച് ഗ്രൂപ്പുകളിലായാണ് മത്സരം
പതിനഞ്ചു വയസില്‍ താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം.

പ്രായം ജനുവരി 5ന് അനുസരിച്ച് നിശ്ചയിക്കും.
അഞ്ചു വയസില്‍ താഴെ കളറിംഗ് മത്സരം.

പ്രാദേശിക മത്സര വിജയികള്‍ക്ക് സബ് റീജിയന്‍, സംസ്ഥാന മത്സരങ്ങള്‍ക്ക് പങ്കെടുക്കാം.

സമ്മാനങ്ങള്‍
First: INR 10000
Second: INR 7500 
Third: INR 5000

താത്പര്യമുള്ളവര്‍ക്ക്  മത്സര ദിവസം വേദിയില്‍ രജിസ്ടര്‍ ചെയ്യാം. മുന്‍‌കൂര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല.



No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderator by the administrator

Post Bottom Ad