Essay Contest for College Students - കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധരചന മത്സരം - Competitions for Indian Students

TOP

Post Top Ad

Friday, 6 April 2018

Essay Contest for College Students - കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധരചന മത്സരം

V G Vijayan Anusmarana Samiti is organising a National Level Essay Competitions for College students.
പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ജി വിജയന്‍ ഒന്നാം ചരമ വാര്ഷികതോടനുബന്ധിച്ചു വി ജി വിജയന്‍ അനുസ്മരണ സമിതി കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രബന്ധ രചനാ മത്സരം നടത്തുന്നു.

വിഷയം: ജനാധിപത്യത്തിലെ ബഹുസ്വരത: ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍

സൃഷ്ടികള്‍ രണ്ടു പുറത്തില്‍ കവിയരുത്

അയക്കേണ്ട വിലാസം
കണ്‍വീനര്‍
വി ജി വിജയന്‍ അനുസ്മരണ സമിതി
C/o. ഡെക്കാന്‍ ഐ ടി ഐ
മെയിന്‍ റോഡ്‌
കല്‍പറ്റ, വയനാട്-673121

Last date: April 20, 2018

Entries can also be sent by emaol to vgvijayansmaranika@gmail.com

First Prize: INR 10000, memento, certificate
Second Prize:  INR 5000
Third Prize: INR 3000

Contact 9447219702 for further informatin

Source: Madhyamam Daily 06.04.2018

2 comments:

  1. Please post in English! If it is 'national level' how can you expect non-keralites to understand?

    ReplyDelete
    Replies
    1. Thank you for the feedback. The essay contest medium is in Malayalam, so we didn't translate the details. We will post such information also in English in future.

      Delete

Thank you for leaving your comment. Your comment will appear here after moderator by the administrator

Post Top Ad