Kerala Sahitya Akademi Competitions- കലാസാഹിത്യ മത്സരങ്ങള്‍ - Competitions and Contests for Indian Students

TOP

Post Top Ad

Sunday, 19 March 2017

Kerala Sahitya Akademi Competitions- കലാസാഹിത്യ മത്സരങ്ങള്‍

Kerala Sahitya Academy is organising various competitions for school and college students.
Short story, Poetry and literary review competitions for college students. Last date: 15 April 2017

In conneciton with National Book Fair the following competitions are organised for school and college students.

Drawing competition for students from nursery to plus two level
Poem recitation, elocution and light music for students of class 8-12 and college students
Literary Quiz for college students

Last date to apply : 27 March 2017
Contact Secretary Sahitya Academy, Thrissur for further details.
VIsit http://keralasahityaakademi.org


കേരള സാഹിത്യ അകാദമി സാഹിത്യ മത്സരങ്ങള്‍ നടത്തുന്നു

പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
മത്സര ഇനങ്ങള്‍: ചെറുകഥ, കവിത, സാഹിത്യനിരൂപണം
നിരൂപണത്തിന്റെ വിഷയം: "നിരൂപനന്തിന്റെ മാറുന്ന മാനദണ്ടങ്ങള്‍"
നിരൂപണം A4 പേപ്പറില്‍ 8-10 പേജ് വരെ ആകാം.
ഒന്ന്, രണ്ട്, മൂന്ന് സമ്മാനാര്‍ഹര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനം നല്‍കും.
രചനകള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം സഹിതം താഴെ പറയുന്ന വിലാസത്തില്‍ അയക്കുക
സെക്രട്ടറി, കേരള സാഹിത്യ അകാദമി, തൃശ്ശൂര്‍ - 680020
കവറിനു പുറത്ത് "സാഹിത്യ മത്സരത്തിന്" എന്ന് രേഖപ്പെടുത്തുക.
അവസാന തിയതി: 15 ഏപ്രില്‍ 2017
കലാസാഹിത്യ മത്സരം
ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ചു ഏപ്രില്‍  1 മുതല്‍  10 വരെ സ്കൂള്‍, റെഗുലര്‍-പാരലല്‍ കോളേജ് വിദ്യാര്തികള്‍ക്കായി സംസ്ഥാന തലത്തില്‍ താഴെ  പറയുന്ന മത്സരങ്ങള്‍ നടത്തുന്നു
ചിത്രരചന- നേഴ്സറി മുതല്‍ പ്ലസ്‌ ടു വരെയുള്ള വിദ്യാര്‍ഥികള്‍
കാവ്യകേളി - സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍
കവിതാലാപനം - എട്ടു മുതല്‍ പ്ലസ്‌ ടു വരെയും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
പ്രസംഗ മത്സരം - എട്ടു മുതല്‍ പ്ലസ്‌ ടു വരെയും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
ലളിത ഗാനം -എട്ടു മുതല്‍ പ്ലസ്‌ ടു വരെയും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
സാഹിത്യ ക്വിസ് - കോളേജ് വിദ്യാര്‍ഥികള്‍ മാത്രം - രണ്ട് പേരടങ്ങുന്ന ടീം
'പകര്‍ന്നാട്ടം' - കോളേജ് വിദ്യാര്‍ഥികള്‍ മാത്രം - പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ജീവിതവും കൃതികളും സമഗ്രമായി ദൃശ്യാവിഷ്കാരത്തിലൂടെ പരിചയപ്പെടുത്തുക.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും സാക്ഷ്യപത്രവും പുസ്തകങ്ങളും സമ്മാനമായി നല്‍കും.

പൊതുജനങ്ങള്‍ക്കായി സാഹിത്യ ക്വിസ് ഉണ്ടായിരിക്കും.

അപേക്ഷകള്‍ ലഭ്ക്കേണ്ട അവസാന തിയതി: മാര്‍ച്ച്‌ 27
Phone: 0487 2331069, 9349020090, 9496897692
For further information (competition dates and time) and application form click here

No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderator by the administrator

Post Bottom Ad