തൃശ്ശൂര്‍ വിദ്യാര്‍ഥികള്‍ക്കായി അങ്കണം കഥ കവിത മത്സരം - Story Poetry Writing Competition for students at Thrissur - Competitions and Contests for Indian Students

Sunday, 16 October 2016

തൃശ്ശൂര്‍ വിദ്യാര്‍ഥികള്‍ക്കായി അങ്കണം കഥ കവിത മത്സരം - Story Poetry Writing Competition for students at Thrissur

അങ്കണം സാംസ്കാരിക വേദി മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്  കഥ കവിത മത്സരം സംഘടിപ്പിക്കുന്നു.
നാല് വിഭാഗങ്ങളിലായാണ് മത്സരം. യു. പി. , ഹൈസ്കൂള്‍, പ്ലസ്‌ ടു, കോളേജ്
ഒന്നാം സമ്മാനം : രണ്ടായിരം രൂപ വീതം. ആയിരം രൂപയുടെ പുസ്തകങ്ങളും സര്‍ട്ടിഫികറ്റുകളും നല്‍കും.
നവംബര്‍ ആദ്യവാരത്തില്‍ തൃശ്ശൂരില്‍ നടക്കും.
രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി: 28 ഒക്ടോബര്‍ 2016
വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരികളുടെ സാക്ഷ്യപത്രം വേണം.
വിലാസം:
ചെയര്‍മാന്‍, അങ്കണം സാംസ്കാരിക വേദി , പൂത്തോള്‍, തൃശ്ശൂര്‍
ഫോണ്‍: 9446448110

The competition will be in four categories: UP, High School, Plus Two, College
Last date for registration 28 October
Date of competition : November first week

No comments:

Post a comment

Thank you for leaving your comment. Your comment will appear here after moderator by the administrator

Post Bottom Ad