വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ചെറുകഥാമത്സരം - Short Story Contest for Students - Competitions and Contests for Indian Students

Friday, 28 October 2016

വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ചെറുകഥാമത്സരം - Short Story Contest for Students

മൂന്നാമത് കുഞ്ഞിരാമന്‍ നായനാര്‍  പുരസ്കാരത്തിനായി സംസ്ഥാന ചെറുകഥാ മത്സരത്തിലേയ്ക്ക് രചനകള്‍ ക്ഷണിക്കുന്നു.
ഫെയ്സ് മാതമംഗലം ആണ് സംഘാടകര്‍.

സംസ്ഥാനത്തെ ഹൈ സ്കൂള്‍, ഹയര്‍ സെകണ്ടറി സ്കൂള്‍, കോളേജ്  വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനാര്‍ഹമായ രചനകള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും.

അവസാന തീയതി: 15 നവംബര്‍ 2016

അയക്കേണ്ട വിലാസം:
ടി വി വിനോദ് കുമാര്‍
ജ്ഞാനഭാരതി ഗ്രന്ഥാലയം
എം.എ ബസാര്‍
പി,ഒ. കണ്ണൂര്‍ -670306
ഫോണ്‍: 9400479882No comments:

Post a comment

Thank you for leaving your comment. Your comment will appear here after moderator by the administrator

Post Bottom Ad