Wednesday, 26 October 2016

സാമൂഹ്യ നീതി വകുപ്പ് "ഒരുമ" പോസ്റ്റര്‍ രചന മത്സരം നടത്തുന്നു.

വിഷയം: "സ്ത്രീ സുരക്ഷയില്‍ പുരുഷന്റെ പങ്ക്"

.സ്കൂള്‍ അധികൃതര്‍ 26.10.2016 മുതല്‍ 28.10.2016 വരെ സ്കൂളില്‍ വെച്ചു തത്സമയം മത്സരം നടത്തേണ്ടതാണ്.
8 മുതല്‍ 12 ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് മത്സരം.
മത്സരിക്കുന്ന ഓരോ കുട്ടിക്കും കോഡ് നമ്പര്‍ നല്കേണ്ടതാണ്. കോഡ് നമ്പര്‍  പോസ്റ്ററിന്റെ പിന്‍ഭാഗത്ത് എഴുതണം. പേര്, ക്ലാസ് സ്കൂള്‍ എന്നിവ എഴുതാന്‍ പാടില്ല.

പോസ്റ്റര്‍ സൈസ്: ചാര്‍ട്ട് പേപ്പറിന്റെ 1/4 ഭാഗം
മാധ്യമം: ഇഷ്ടാനുസരണം
വിഷയവുമായി ബന്ധപ്പെട്ട സന്ദേശം ഉണ്ടായിരിക്കണം

31.10.2016 നാകം സ്കൂളില്‍ നിന്നു രണ്ടു മികച്ച പോസ്റ്ററുകള്‍ തിരഞ്ഞെടുത്ത് 03.111.2016 നുള്ളില്‍ വിജയികളുടെ ലിസ്റ്റോടൊപ്പം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് കൈമാറേണ്ടതാണ്.

ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കുന്ന പോസ്റ്ററുകള്‍ സംസ്ഥാന തല മത്സരത്തിനായി തിരഞ്ഞെടുക്കുന്നതാണ്.
സംസ്ഥാന തല മത്സരത്തിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്.

സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കുന്ന പോസ്റ്റര്‍ നിര്‍ഭയ പരിപാടികളുടെ മുഖചിത്രമായി പ്രഖ്യാപിക്കും.
ഒന്നാം സമ്മാനാര്‍ഹനായ വിദ്യാര്‍ത്ഥിയെ നിര്‍ഭയ സംസ്ഥാന അമ്പാസഡറായി പ്രഖ്യാപിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2331059 ല്‍ ബന്ധപ്പെടുക.

Nirbhaya Cell, Social Justice Department,  Government of Kerala is organising a poster design competition for the students of all schools in Kerala.
The school level competition is to be held in the respective schools between 26-28 October 2016 and the selected two best posters to be handed over to the Social Justice Officer in the respective districts on or before 03.11.2016.
The candidates should be given code numbers which should written on the back side of the poster. The name, class, or school of the students should not be written on the posters.

The selected posters at the District Level will be send to State level competition the date and venue will be intimated later.

The winning poster will be used as the cover picture for Nirbhaya programmes in the state and the firs prize winner will be declared as the Nirbhaya Ambassador.

Click here for the detailed circular

0 comments:

Post a Comment

Thank you for leaving your comment. Your comment will be published after moderation by the administrator.

Best Books tat Great Discounts

Scholastic World. Powered by Blogger.

Competitions

Try A Quiz

Click here for More...

Scholarships

Attention!

Last date for applying for Premetric Scholarships extended to November 30

Entrance Examinations