കല്‍പാത്തി സംഗീതോത്സവം ശാസ്ത്രീയസംഗീതമത്സരം - Classical music competition Palakkad - Competitions and Contests for Indian Students

Tuesday, 18 October 2016

കല്‍പാത്തി സംഗീതോത്സവം ശാസ്ത്രീയസംഗീതമത്സരം - Classical music competition Palakkad

കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഡിടിപിസി നടത്തുന്ന സംഗീതോത്സവത്തിന്റെ ഭാഗമായി വീണകലാനിധി ദേശമംഗലം സുബ്രഹ്മണ്യ അയ്യരുടെ സ്മരണയ്ക്കായി വോക്കല്‍, മൃദംഗം, വയലിന്‍ മത്സരങ്ങള്‍ ജൂനിയര്‍–സീനിയര്‍ വിഭാഗങ്ങളില്‍ നടത്തും.

 29, 30 തീയതികളിലായി രാവിലെ എട്ടു മുതല്‍ നാലുവരെ പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളിലാണ് പരിപാടി. 8–13 വയസ്സുള്ളവര്‍ക്കു ജൂനിയര്‍ തലത്തിലും 14–18 വയസ്സുവരെയുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാം.  14–18 വയസ്സുവരെയുള്ളവര്‍ക്കു വീണാമത്സരത്തില്‍ പങ്കെടുക്കാം.

പങ്കെടുക്കുന്നവര്‍ 19നകം യോഗ്യതയും വയസ്സും തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കണം.

വിലാസം: കണ്‍വീനര്‍, പ്രോഗ്രാംകമ്മിറ്റി, അനുപമ, ന്യു കല്‍പാത്തി, പാലക്കാട്–3. ഫോണ്‍: 0491–2577287, 9746643886

Venue: Palakkad Fine Arts Society Hall
Date: 29-30 October 2016
Juniors: 8-13 years
Seniors: 14-18 years

Last date for registration: 19 October 2016

No comments:

Post a comment

Thank you for leaving your comment. Your comment will appear here after moderator by the administrator

Post Bottom Ad