ഭാരതീയ ചികിത്സാ വകുപ്പ് - ക്വിസ് മത്സരം - Competitions and Contests for Indian Students

Wednesday, 26 October 2016

ഭാരതീയ ചികിത്സാ വകുപ്പ് - ക്വിസ് മത്സരം

ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്ഹൈ സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു.

വിഷയങ്ങള്‍: ആയുര്‍വ്വേദം, ആരോഗ്യം, പരിസ്ഥിതി, ഔഷധസസ്യ വിജ്ഞാനം

ഒരു സ്കൂളില്‍ നിന്നും മൂന്നു പേരടങ്ങിയ ഓരോ  ടീമിനെ വീതം അയക്കാം.
തീയതി: 27 ഒക്ടോബര്‍ 2016 11:00 am
അവസാന തീയതി: 26 ഒക്ടോബര്‍ 5:00 pm
സ്ഥലം: ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, പാലക്കാട്‌

രാജിസ്ടര്‍ ചെയ്യാന്‍ : 9447182275

No comments:

Post a comment

Thank you for leaving your comment. Your comment will appear here after moderator by the administrator

Post Bottom Ad